ഹരിർ ഡാറ്റാ

ഓഡിയോ
വരികൾ
- ഹരിർദാതാ ഹരിർഭോക്താ
- ഹരിരന്നം പ്രജാപതിഃ
- ഹരിർ വിപ്രശരീരസ്തു
- ഭുംക്തേ ഭോജയതേ ഹരിഃ
അർത്ഥം
അന്നദാതാവും അന്നവും അണഭോക്താവും അവിടുന്നു തന്നെയാണ്. അതിനാൽ ഞാൻ ഭുജിക്കുന്ന എല്ലാം അവിടുത്തെ പാദങ്ങളിൽ സമർപ്പിക്കുന്നു
വീഡിയോ
വിശദീകരണം
| ഹരി | വിഷ്ണുഭഗവാൻ |
|---|---|
| ദാതാ | തരുന്നവൻ |
| ഹരിർഭോക്താ | ഭുജിക്കുന്നവൻ |
| ഹരിരന്നം | ഭക്ഷണം ഈശ്വരനാണ് |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 3
-
പ്രവർത്തനം
-
തുടർന്നുള്ള വായന








