കരാഗ്രേ വസതേ
ഓഡിയോ
വരികൾ
- കരാഗ്രേ വസതേ ലക്ഷ്മി
- കരമദ്ധ്യേ സരസ്വതി
- കരമൂലേ സ്ഥിതാഗൗരി
- പ്രഭാതേ കരദർശനം
അർത്ഥം
വിരൽത്തുമ്പുകളിൽ ലക്ഷ്മീ ദേവിയും കൈകളുടെ നടുവിൽ സരസ്വതിയും കൈകളുടെ അടിഭാഗത്തു ഗൗരിദേവിയും സ്ഥിതി ചെയ്യുന്നു എന്ന സങ്കല്പത്തോടെ ഞാൻ പ്രഭാതത്തിൽ കൈകളെ ദർശിക്കുന്നു
വീഡിയോ
വിവരണ
കരാഗ്രേ | കൈ വിരലിന്റെ അറ്റങ്ങളിൽ |
---|---|
വസതേ ലക്ഷ്മി | ധനദേവതയായ ലക്ഷ്മി വസിക്കുന്നു |
കരമദ്ധ്യേ | കൈയ്യുടെ മധ്യഭാഗത്ത് |
സരസ്വതി | അറിവിന്റെ ദേവതയായ സരസ്വതി |
കരമൂലേ സ്ഥിതാഗൗരി | കരത്തിന്റെ അടിഭാഗത്തു ഗൗരി ദേവി സ്ഥിതിചെയ്യുന്നു |
പ്രഭാതേ | പ്രഭാതത്തിൽ |
കരദർശനം | കൈകൾ ദർശിക്കണം |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന