നമസ്തേസ്തു
ഓഡിയോ
വരികൾ
- നമസ്തേസ്തു മഹാമായേ
- ശ്രീപീഠേ സുരപൂജിതേ
- ശംഖചക്രഗദാഹസ്തേ
- മഹാലക്ഷ്മി നമോസ്തുതേ
അർത്ഥം
മഹാമായേ! ശ്രീപീഠത്തിൽ സ്ഥിതിചെയ്യുന്നവളും ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും ശംഖചക്രഗദാദി ധരിച്ചിരിക്കുന്ന കൈകളോടും കൂടിയ ദേവി! ഞാൻ നമസ്കരിക്കുന്നു
വീഡിയോ
വിശദീകരണം
നമസ്തേസ്തു | നമഃ + തേ + അസ്തു = ഞാൻ നമസ്കരിക്കുന്നു |
---|---|
മഹാ | വലിയ |
മായേ | അജ്ഞാനത്തെ നശിപ്പിക്കുന്നവൾ |
ശ്രീ | ഐശ്വര്യം, സമ്പത്ത് |
പീഠേ | പീഠത്തിൽ ആസനസ്ഥയായവൾ |
സുര | ദേവന്മാർ, ദൈവങ്ങൾ |
പൂജിതേ | പൂജിക്കപ്പെടുന്നവൾ |
ശംഖചക്രഗദാഹസ്തേ | ശംഖും ചക്രവും ഗദയും കരങ്ങളിൽ വഹിക്കുന്നവൾ |
മഹാലക്ഷ്മി നമോസ്തുതേ | അങ്ങനെയുള്ള മഹാലക്ഷ്മിയെ ഞാൻ നമസ്കരിക്കുന്നു |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന