ഓം സഹാനവാവത്തു
ഓഡിയോ
വരികൾ
- ഓം സഹാനാവവതു സഹനൗഭുനക്തു
- സഹ വീര്യം കരവാവഹൈ
- തേജസ്വിനാവധീതമസ്തു
- മാ വിദ്വിഷാവഹൈ
- ഓം ശാന്തി ശാന്തി ശാന്തിഃ
അർത്ഥം
ഈശ്വരൻ നമ്മെ (ഗുരുവിനെയും ശിഷ്യനെയും) ഒരുപോലെ രക്ഷിക്കട്ടെ. ഊർജ്ജസ്വലരായി തീരട്ടെ.(അദ്ധ്യയന അഭ്യാസങ്ങളിൽ) ഇരുവരും ഒന്നുപോലെ, അന്യോന്യം വിദ്വേഷം ഉള്ളവരാകാതിരിക്കട്ടെ.
വീഡിയോ
വിശദീകരണം
ഓം സഹാനാവവതു സഹനൗഭുനക്തു | ഈശ്വരൻ നമ്മെ (ഗുരുവിനെയും ശിഷ്യനെയും) ഒരുപോലെ രക്ഷിക്കട്ടെ. |
---|---|
സഹ വീര്യം കരവാവഹൈ | ഊർജ്ജസ്വലരായി തീരട്ടെ. |
തേജസ്വിനാവധീതമസ്തു | തേജസ്വികളാകട്ടെ |
മാ വിദ്വിഷാവഹൈ | വിദ്വേഷം ഇല്ലാത്തവരാകട്ടെ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന