ഓം നമോ ഭഗവതേ
ഓഡിയോ
വരികൾ
- ഓം നമോ ഭഗവതേ വാസുദേവായ
- ഓം നമ: ശിവായ ഓം നമോ നാരായണായ
- ഓം നമോ ഭഗവതേ വാസുദേവായ
അർത്ഥം
എല്ലാ യുഗങ്ങളിലും അവതരിക്കുന്ന, എല്ലാവരിലും സർവ വ്യാപിയുമായ ഭഗവാനെ ഞാൻ നമിക്കുന്നു. ഏവരുടെയും ഹൃദയത്തിൽ വസിക്കുന്ന ഭഗവാനെയും ഗുണാതീതനും, ശക്തനും ദയാലുവുമായ ശിവ ഭഗവാനെയും ഞാൻ നമിക്കുന്നു.
വീഡിയോ
വിവരണം
ഓം | സൃഷിയുടെ ശബ്ദത്തെ സൂചിപ്പിക്കുന്നു |
---|---|
നമോ | ഞാൻ നമിക്കുന്നു |
വാസുദേവായ | വാസുദേവായ – എല്ലാവരിലും സർവ്വവ്യാപിയായ ഭഗവാൻ |
ശിവായ | ശിവായ – ഭഗവാൻ ശിവൻ ; ഗുണാതീതൻ |
നാരായണ | ഭഗവാൻ നാരായണൻ ; എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നവൻ. |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന