ഓം സർവ്വേവൈ
ഓഡിയോ
വരികൾ
- ഓം സർവ്വേവൈ സുഖിനഃ സന്തു
- സർവ്വേ സന്തു നിരാമയഃ
- സർവ്വേ ഭദ്രാണി പശ്യന്തു
- മാ കശ്ചിത് ദുഃഖമാപ്നുയാത്
- ഓം ശാന്തി ശാന്തി ശാന്തിഃ
അർത്ഥം
എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ. എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ. എല്ലാവർക്കും മംഗളം ഉണ്ടാകട്ടെ. ആരും തന്നെ ദുഃഖത്താൽ പീഡിതരാകാതിരിക്കട്ടെ. ശരീരത്തിനു ശാന്തി. മനസ്സിനു ശാന്തി. ആത്മാവിനും ശാന്തി.
വീഡിയോ
വിശദീകരണം
സർവാവൈ | എല്ലാവരും |
---|---|
സുഖിനഃ | സന്തോഷം അല്ലെങ്കിൽ ആനന്ദം |
സന്തു | അവർ അങ്ങനെ യായി തീരട്ടെ |
നിരാമയ: | തെറ്റുകളും വൈകല്യങ്ങളോ ഇല്ലാത്ത |
പശ്യന്തു | എല്ലാവരും കാണട്ടെ |
മാ കശ്ചിദ് | ആരും തന്നെ |
ദുഃഖം | സങ്കടങ്ങൾ |
ആപ്നയാത് | ലഭിച്ചേക്കാം |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന