ത്വമേവ മാതാച
ഓഡിയോ
വരികൾ
- ത്വമേവ മാതാച പിതാ ത്വമേവ
- ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
- ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
- ത്വമേവ സർവ്വം മമ ദേവ ദേവ
അർത്ഥം
നീ മാത്രമാണ് ‘അമ്മ നീ മാത്രമാണ് പിതാവും ബന്ധുവും നീ മാത്രമാണ് സുഹൃത്തും നീ മാത്രമാണ് വിദ്യയും സമ്പത്തും അങ്ങുതന്നെ എല്ലാം എന്റെ ദേവ
വീഡിയോ
വിശദീകരണം
ത്വമേവ മാതാ | നീ മാത്രമാണ് ‘അമ്മ |
---|---|
പിതാ ത്വമേവ | നീ മാത്രമാണ് പിതാവും |
ത്വമേവ ബന്ധുശ്ച | ബന്ധുവും നീ മാത്രമാണ് |
സഖാ ത്വമേവ | സുഹൃത്തും നീ മാത്രമാണ് |
ത്വമേവ വിദ്യാ | വിദ്യയും സമ്പത്തും അങ്ങുതന്നെ |
ദ്രവിണംത്വമേവ | വിദ്യയും സമ്പത്തും അങ്ങുതന്നെ |
സർവ്വം | എല്ലാം |
മമ ദേവ ദേവ | എന്റെ ദേവാ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന