ഗായത്രി മന്ത്രം

ഓഡിയോ
വരികൾ
- ഓം ഭൂർഭുവഃ സുവഃ
 - തത് സവിതുർവരേണ്യം
 - ഭർഗോ ദേവസ്യ ധീമഹി
 - ധീയോ യോനഃ പ്രചോദയാത്
 - ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
 
അർത്ഥം
ഗായത്രി മന്ത്രം ഈശ്വരനായ സവിതാവിനു സമർപ്പിക്കുന്ന പ്രാർത്ഥനയാണ്. സവിതാവ് സൂര്യനെ പ്രതിനിധീകരിക്കുന്നു. ഭൂമിക്ക് എല്ലാ പ്രകാശവും നൽകുന്നത് സൂര്യനാണ്. പ്രകാശത്തിനുവേണ്ടിയുള്ള പ്രാർത്ഥന, അതിന്റെ ഉൽപ്പത്തി സ്ഥാനമായ സൂര്യനോട് തന്നെയാണ് വേണ്ടത്
വീഡിയോ
വിശദീകരണം
| ഓം | പരബ്രഹ്മം | 
|---|---|
| ഭുഃ | ഭൂലോകം | 
| ഭുവ | ഭൂവർലോകം | 
| സ്വ: | സ്വർഗ്ഗലോകം | 
| തത് | അത് | 
| സവിതുർ | ഈശ്വരൻ | 
| വരേണ്യം | വന്ദിക്കപ്പെടേണ്ടവൻ | 
| ഭർഗ്ഗ | പാപനാശനൻ | 
| ദേവസ്യ | ജ്ഞാനസ്വരൂപൻ , പ്രകാശമാനൻ | 
| ധീമഹി | ഞങ്ങൾ ധ്യാനിക്കുന്നു | 
| ധി | ബുദ്ധി, പ്രജ്ഞ | 
| യഃ | യാതൊരു | 
| നഃ | നമ്മുടെ | 
| പ്രചോദയാത് | പ്രചോദനം ചെയ്യട്ടെ | 
Overview
- Be the first student
 - Language: English
 - Duration: 10 weeks
 - Skill level: Any level
 - Lectures: 3
 
- 
	
	
പ്രവർത്തനം
 - 
	
	
തുടർന്നുള്ള വായന
 

                                



















