അഹമാത്മാഗൂഡാകേശ

ഓഡിയോ
വരികൾ
- അഹമാത്മാഗൂഡാകേശ സർവ്വഭൂതാശയസ്ഥിത:
- അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച.
അർത്ഥം
ഞാൻ എല്ലാറ്റിന്റെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവാണ്. സകലതിന്റെയും ആദിയും മദ്ധ്യവും അന്ത്യവും ഞാൻ തന്നെയാണ്.

വിവരണ
| അഹം | ഞാൻ | 
|---|---|
| ആത്മാ | ആത്മാവാണ് | 
| ഗുഡാകേശ | അർജ്ജുനാ | 
| ഗുഡാകം | നിദ്ര | 
| ഈശൻ | നാഥൻ (നിദ്രയെ ജയിച്ചവൻ) | 
| സർവ്വഭൂതാശയസ്ഥിത: | എല്ലാ ഭൂതങ്ങളുടെയും ഉള്ളിൽ സ്ഥിതിചെയ്യുന്നവൻ | 
| അഹം | ഞാൻ | 
| ഏവ | ഒന്നു മാത്രം | 
| ആദി | തുടക്കം | 
| ച | ഉം | 
| മദ്ധ്യംച | മദ്ധ്യവും | 
| ഭൂതാനാം | ഭൂതങ്ങളുടെ (ജീവികളുടെ) | 
| അന്തഃ ച | അന്ത്യവും | 
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
- 
	
	തുടർന്നുള്ള വായന

 
                                



















