heading-logo
An Overview of Sri Sathya Sai Balvikas Programme
Five Values Banner

Sri Sathya Sai Bal Vikas which means “Blossoming of Human Excellence”, was started in India in response to Bhagawan Sri Sathya Sai Baba’s call for parents to fulfill the spiritual needs of their children, to assume the responsibility of moulding their children’s character and expose them to the rich culture and spiritual heritage of India which recognizes the unity of mankind.

Sri Sathya Sai Bal Vikas Program has thus been founded by Bhagawan Sri Sathya Sai Baba to enable a world wide renewal of individual commitment to an active moral life. Towards this end in view, in each Bal Vikas class scheduled for about one hour per week, a few simple but effective teaching techniques are adopted. Namely, Prayer & sloka chanting, Group Singing & bhajans, Silent sitting & Meditation, Story Telling, Group Activities & Value Games.

പാഠ്യപദ്ധതി സവിശേഷത

അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികൾക്ക് മൂന്ന് ഗ്രുപ്പുകളിലായി ഒൻപതു വർഷങ്ങളിലൂടെയുള്ള ക്രമീകൃത പദ്ധതി. സത്യം, ധർമ്മം,ശാന്തി, പ്രേമം, അഹിംസ എന്നീ അടിസ്ഥാന മാനുഷിക മൂല്യങ്ങൾ പഠിക്കാനും പരിശീലിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി രൂപകല്പന ചെയ്തത്.

ഗ്രൂപ്പ്‌ 1: 6 മുതൽ 9 വയസ്സ് വരെ

കുട്ടികൾ വളരെ ഊർജസ്വലമായ കാലഘട്ടമാണിത്. “നേരത്തെ തുടങ്ങുക. പതുക്കെ പോവുക. സുരക്ഷിതമായി എത്തിച്ചേരുക.” എന്നതാണ് നമ്മുടെ സ്വാമിയുടെ ദിവ്യമായ കല്പന. ഇത്‌ കണക്കിലെടുത്തുകൊണ്ട് കുട്ടികളെ 6 വയസിൽ തന്നെ ബാലവികസിലേക്ക് ഉൾപ്പെടുത്തുന്നു. മനുഷ്യനന്മയുടെ വിത്തുകൾ ഈ പ്രായത്തിൽ വിതറി കഴിഞ്ഞാൽ മൂല്യങ്ങൾ വേരുപിടിക്കുകയും അത് ജീവിതകാലം മുഴുവൻ ഓർക്കുകയും പിന്തുടരുകയും ചെയ്യും. ഈ പ്രായത്തിൽ കുട്ടികൾക്ക് കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ബാലവികാസ് ഗുരു വ്യാഖ്യനരൂപത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാതെ ചിത്രങ്ങളിലൂടെയും, കളികൾ, ഗ്രൂപ്പായുള്ള പ്രവർത്തനങ്ങൾ, കൊച്ചു നാടകങ്ങൾ, കഥാപാത്ര ആവിഷ്കരണം, മൂല്യഗാനാലാപം, കഥകൾ, പ്രാർത്ഥനകൾ, മൗനാചരണം എന്നിവയിലൂടെ അവതരിപ്പിക്കുന്നത് നന്നായിരിക്കും.

ഗ്രൂപ്പ്‌ 2: 9 മുതൽ 12 വയസ്സ് വരെ

ആസൂത്രണവും അതുവഴി കുട്ടികളെ വാർത്തെടുക്കുവാനുമുള്ള ഘട്ടമാണിത്. ഗ്രൂപ്പ് I കാലയളവിൽ സ്ഥാപിച്ച അടിസ്ഥാനം ഇവിടെ രൂപംകൊള്ളാൻ തുടങ്ങുന്നു. ഈ ഘട്ടത്തിൽ, കേവലം കഥകൾ, പാട്ടുകൾ, ഗ്രൂപ്പ് ഗെയിമുകൾ എന്നിവയിൽ മാത്രം വിദ്യാർത്ഥികൾ തൃപ്തരാവില്ല. അവരെ സന്തുഷ്ടരാക്കാൻ; അവരുടെ ഭാവനയെയും കൗതുകത്തെയും പരിപോഷിപ്പിക്കുവാൻ, ഇതിലും കൂടുതൽ അറിവുകൾ ആവശ്യമാണ്. അവരുടെ ചിന്തകൾക്ക് മറുപടി ആവശ്യമാണ് ഈ ഘട്ടത്തിൽ. അതുകൊണ്ട് അവർക്ക് മനസ്സിൻറെ മാസ്റ്റർ ആവാനും, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അവരെ പ്രാപ്തരാക്കുന്ന 5 വിദ്യകൾ പഠിപ്പിക്കുന്നു. ഈ ‘5-D’ കൾ വികസിപ്പിക്കുന്നത് വഴി വാക്കിലും പ്രവർത്തിയിലും പൊരുത്തം ഉണ്ടാകേണ്ടതിന്റെ അടിസ്ഥാനം ഇവിടെ സ്ഥാപിതമാവുന്നു.

ഗ്രൂപ്പ് -II തലത്തിൽ, കുട്ടികളുടെ താല്പര്യവും ഭാവനയും സജീവമായി നിലനിർത്തുന്നതിലായിരിക്കും ബാലവികാസ് ഗുരുവിന്റെ ശ്രദ്ധ.

ഗ്രൂപ്പ്‌ 3: 12 മുതൽ 15 വയസ്സ് വരെ

ആസൂത്രണത്തിന്റെയും നേട്ടത്തിന്റെയും പ്രായമാണിത്. യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ മൂല്യങ്ങളുടെ പ്രയോഗം ആരംഭിക്കുന്നത് ശരിക്കും ഈ പ്രായത്തിലാണ് . ഈ പ്രായത്തിലുള്ള വിദ്യാർത്ഥി തന്റെ പക്കലുള്ളത് പരീക്ഷിക്കാൻ ഒരു അവസരം തേടുകയാണ്. ഗുരു അവൻ ബാലവികാസ് ക്ലാസ്സുകളിലൂടെ നേടിയ അറിവ് പരിശീലിക്കുവാനായി ധാരാളം അവസരങ്ങൾ ക്ലാസ്സിലോ, കാമ്പസിലോ സംഘടനാ പ്രവർത്തനങ്ങളിലോ പ്രൊജെക്ടുകൾ അല്ലെങ്കിൽ സെമിനാറുകൾ എന്നിവയിലൂടെയോ നൽകുന്നു. ഗ്രൂപ്പ് -3 തലത്തിൽ, ഗുരു ഒരു അമ്മ,അധ്യാപിക എന്നീവരേക്കാൾ ഉപരിയാണ്. വിദ്യാർത്ഥികളുടെ ആവശ്യം മനസ്സിലാക്കി ഗുരു ഒരു സുഹൃത്തായും വിദ്യർത്ഥിയുടെ ആത്മവിശ്വാസമായും മാറുന്നു.

Curriculum Highlights
(ആദ്യത്തെ അനുഭവങ്ങൾ അവസാനം വരെ നിലനിൽക്കും)
  • വിവിധ ദേവതാ രൂപങ്ങളുടെ ലളിതമായ ശ്ലോകങ്ങൾ
  • മൂല്യാധിഷ്ഠിത കഥകൾ
  • നാമാവലി ഭജനകൾ / മൂല്യ ഗാനങ്ങൾ
  • ഭഗവാൻ സ്റ്റിൽ സത്യസായി ബാബയുടെ ജീവിതത്തെക്കുറിച്ചുള്ള ആമുഖം.
(2 അക്കമുള്ള വയസ്സ് – സമ്പന്നതയുടെ കാലം)
  • ത്തിലെയും ഭഗവദ്ഗീതയിലെയും തിരഞ്ഞെടുത്ത ശ്ലോകങ്ങൾ.
  • രാമായണത്തിൽ നിന്നും, മഹാഭാരതത്തിൽ നിന്നും ചില സന്ദർഭങ്ങൾ. നാമാവലി ഭജനകൾ /മൂല്യ ഗാനങ്ങൾ
  • നാമാവലി ഭജനകൾ / മൂല്യ ഗാനങ്ങൾ
  • വിശുദ്ധരുടെ /പ്രവാചകന്മാരുടെ കഥകൾ.സകല വിശ്വാസങ്ങളിലുമുള്ള ഏകത്വം.
  • Unity of Faiths
  • ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജീവിതവും സന്ദേശവും.
(കൗമാരക്കാർ – കുസൃതിയുടെ പ്രായം)
  • ഭജഗോവിന്ദത്തിലെയും ഭഗവദ്ഗീതയിലെയും തിരഞ്ഞെടുത്ത ശ്ലോകങ്ങൾ.
  • ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാന്മാരുടെ ജീവിതം.
  • ഭജനകൾ / മൂല്യങ്ങൾ നിറഞ്ഞ ഗാനങ്ങൾ, കൂടാതെ ഭാരതീയ സംസ്കാരവും ആധ്യാത്മികതയും.
  • ശ്രീ സത്യസായി സേവ സംഘടനയുടെ മാനുഷിക സേവനത്തിന്റെ ആമുഖവും അനുഭവസമ്പത്തും.
Transformation oriented / Not Information oriented
  • The ideal of Sri Sathya Sai Bal Vikas is to raise a generations of boys and girls who have a clean and clear conscience.
  • Here the stress and focus is therefore not on dumping too much of information but only on bringing about an intrinsic transformation within.
  • As a corollary, the results are not seen merely as progress cards and assessment sheets; contrarily the results are intangible and are observed through significant changes in the children’s day to day behavior resulting in harmony within and around the child.
  • A child who regularly participates in the Balvikas program without missing the weekly classes is bound to bring about positive behavioral changes and attitudinal reflections as shown below:
On completion of Group I of SSS Bal Vikas
  • വസ്ത്രധാരണ രീതി ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇരിപ്പിടങ്ങൾ തുടങ്ങിയ ക്ലാസ്സിന്റെ ബാഹ്യമായ അച്ചടക്ക വിഷയങ്ങൾ പിന്തുടരുക.
  • ക്ലാസ്സ്‌ മുറിയുടെ പുറത്ത് ശരിയായ പാദരക്ഷാ ക്രമീകരണം നടത്തുക. വീട് / മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഈ അച്ചടക്ക ശീലങ്ങൾ പിന്തുടരുക.
  • Reverence to parents
  • മാതാപിതാക്കളോടുള്ള ബഹുമാനവും, ദിവസം മുഴുവനും പ്രാത്ഥനകളിലൂടെ ഈശ്വരസ്മരണയും [രാവിലെ ,ആഹാരത്തിനു മുൻപ്,രാത്രി]
  • “പങ്കിടലും ,കരുതലും” എന്നീ മൂല്യങ്ങൾ ഉൾക്കൊള്ളുകയും, ദൈവം മാത്രമാണ് യഥാർത്ഥ സുഹൃത്ത്‌ എന്ന്‌ അംഗീകരിക്കുകയും ചെയ്യുക
  • Accepting God as the only true friend
SSS ബാലവികാസ് ഗ്രൂപ്പ്‌ 2പൂർത്തിയാകുമ്പോൾ
  • ദൈനംദിന ജീവിതത്തിൽ ഭഗവത് ഗീതയുടെ പ്രായിഗികാത.മറ്റു മതങ്ങളുടെ ആഘോഷങ്ങളുടെയും ,പ്രധാന ഉത്സവങ്ങളുടെയുംസവിശേഷതകളെയും ആചാരാനുഷ്ടാനങ്ങളേയും ഉൾക്കൊള്ളുക.
  • Understanding and appreciating the significant features and practices of other religions/celebrations of all festivals.
  • മനസ്സാക്ഷിയുടെ ശബ്ദം ശ്രവിക്കുക.ശരിയും തെറ്റും തമ്മിൽ തിരിച്ചറിയാനുള്ള വിവേചന ശക്തി കാണിക്കുക.
  • അഞ്ചു ഡി കളുടെ ആമുഖം (i) ഭക്തി, (ii) വിവേചന ശക്തി, (iii) അച്ചടക്കം, (iv) ദൃഢനിശ്ചയം (v) കടമ
  • നമ്മെ എല്ലായ്പോഴും കാണുകയും നേർവഴിക്കു നയിക്കുകയും ചെയുന്ന ഈശ്വരനെ ഗുരുവും ഉപദേഷ്ടാവുമായി സ്വീകരിക്കുക
SSS ബാലവികാസ് ഗ്രൂപ്പ് – III പൂർത്തിയാവുമ്പോൾ.
  • Learning to see Divinity in everyone/everything around
  • Learning to introspect on the essence and purpose of this human life (application of the Bhaja Govindam slokas)
  • നമുക്ക് ചുറ്റുമുള്ള എല്ലാവരിലും, എല്ലാത്തിലും ദിവ്യത്വം കാണാനും; ഈ മനുഷ്യ ജീവിതത്തിൻറെ സത്തയും ലക്ഷ്യവും എന്തെന്ന് ആത്മപരിശോധന നടത്തുവാനും പഠിക്കുന്നു.(ഭജഗോവിന്ദത്തിലെ ശ്ലോകങ്ങൾ ജീവിതത്തിൽ പ്രയോഗിക്കൽ) നമ്മുടെ ജീവിതത്തിന്റെ മഹിമ തേടാനും; അതിനായി ആവശ്യമായ മാർഗ്ഗങ്ങൾ പരിശീലിക്കാനും. (ഭഗവത്ഗീതയിലെ ശ്ലോകങ്ങൾ ജീവിതത്തിൽ പ്രയോഗിക്കൽ)
  • ദേശസ്നേഹി ആവുകയും, മാതൃരാജ്യത്ത് അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുക കൂടാതെ സാമൂഹിക സേവനങ്ങളിൽ പങ്കെടുക്കുന്നത് വഴി സാമൂഹിക അവബോധം വളർത്തിയെടുക്കുക.
  • നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമാർന്ന ആചാരങ്ങൾക്കും, സാംസ്കാരിക രീതികൾക്കുമിടയിൽ ആന്തരിക മഹത്വത്തെയും, ഐക്യത്തിന്റെ / ദൈവികതയുടെ പ്രാധാന്യത്തെയും ഉയർത്തിക്കാട്ടുക. അവരുടെ ആഗ്രഹങ്ങൾക്ക് പരിധി കൽപ്പിക്കാൻ പരിശീലിപ്പിക്കുക.
  • ചിന്ത, ശ്വാസം, സമയം എന്നിവ നിയന്ത്രിച്ചുകൊണ്ട്, സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് ആവശ്യമായ കഴിവുകൾ വർദ്ധിപ്പിക്കുന്നു; അതുവഴി വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും അവരവരുടെ ചുമതലകൾ ശരിയായി നിർവ്വഹിക്കാൻ സാധിക്കും.
  • Properly discharging their duties at school, home and in society; Being loyal to and taking pride in their mother land
  • Awakening social consciousness within through participation in community seva
  • മികച്ച പ്രശ്നപരിഹാര പാടവവും മാനേജ്മെൻറ് / നേതൃത്വ നൈപുണ്യവും വികസിപ്പിക്കുക. ജീവിതം ഒരു കളിയാണ്, നന്നായി കളിക്കുക; ജീവിതം ഒരു വെല്ലുവിളിയാണ്, അതിനെ നന്നായി നേരിടുക; എന്നിവയുടെ യഥാർത്ഥ പൊരുൾ മനസ്സിലാകുകയും,അഹം ബ്രഹ്മാസ്മി എന്നതിന്റെ ശരിയായ പ്രാധാന്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുക.
  • Attempting to imbibe the significance of the Mahavakyas culminating in ‘Aham Brahmasmi’

The above highlights are only the key aspects of the transformation expected of the child at each level of this structured divine program and not an exhaustive list. The broad objective of Sri Sathya Sai Bal Vikas therefore is to enable each child

  • to develop human values
  • to develop the skills needed to put these values into daily practice and
  • thereby promote personal, family, community and national harmony

“The Bal Vikas classes are thus conducted as a part of the Global Mission of the Sri Sathya Sai Organisations to direct the children of today – the torch bearers of tomorrow’s society, into the path of self enquiry and self discovery and hence done as a seva and no fee is charged for the Balvikas classes.”

Also, a Diploma in Sri Sathya Sai Education is awarded to the children at the end of the 9 year program when they attend the classes regularly and complete the entire 9 year course.

എസ്എസ്എസ് ബാലവികാസ് പരുപാടിയിൽ മാതാപിതാക്കളുടെ പങ്ക്

Most problems of today’s society can be traced back to the credence given to academic excellence without due emphasis on cultivation of human values. Sri Sathya Sai Bal Vikas Program seeks to counter the effect of such unfortunate trends on the young adults of the world. Parenting plays a key role SSSBV program. SSSParenting programs alert parents to the challenges that their children face due to the effect of the media and consumerism and highlight the parents’ role as human values educationists. Hence a minimum mandatory commitment from the parents on the following lines is a must for the success of this program.

  • ഈ ഘടനാപരമായ 9 വർഷത്തെ പരുപാടിയോടുള്ള സമ്പൂർണ്ണ പ്രതിബദ്ധത
  • എല്ലാ വാരാന്ത്യത്തിലുംനടക്കുന്ന ക്ലാസ്സുകളിൽ അവരുടെ കുട്ടികളുടെ കൃത്യവും സമയനിഷ്ഠാപരവുമായ പങ്കാളിത്തം ഉറപ്പാക്കൽ
  • മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ബാലവികാസ് പരുപാടിയിലുള്ള പൂർണ്ണ വിശ്വാസം
  • വീട്ടിലും ഒരേ മൂല്യങ്ങൾ നിർബന്ധ പുർവ്വം ആവർത്തിച്ച് നടപ്പിലാക്കുക.
  • ഈ ചെലവില്ലാത്ത സേവനത്തിന്റെ കുലീനത മനസ്സിലാക്കുക
  • കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകുക.
  • പുരോഗതി പാത ചർച്ച ചെയ്യുന്നതിന് രക്ഷാകർതൃ പരുപാടിയിൽ പങ്കെടുക്കുക.
  • കുടുംബങ്ങൾക്കുള്ളിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് രക്ഷാകർതൃ പ്രോഗ്രാമിൽ സജീവ പങ്കളിയാവുക.
സമഗ്രവും സംയോജിതവുമായ വ്യക്തിത്വ വികസനം

അങ്ങനെ ശ്രീ സത്യസായി ബാല വികാസ് പ്രോഗ്രാം കുട്ടികളുടെ അഞ്ച് തലങ്ങളിലുമുള്ള മൊത്തം സംയോജിത വ്യക്തിത്വ വികസനം ഉറപ്പാക്കുന്നു

  • ശാരീരികം,
  • ബൗദ്ധികം,
  • വൈകാരികം,
  • മാനസികം
  • ആത്മീയം

A multi-dimensional approach such as the SSS Bal Vikas Program thus ensures that it brings out the human excellence within each child / student / young adult, making them realize that each one of them is Divine and making them draw out the Human Values that are embedded within them and translate them into action in their daily lives. This is the message of Bhagawan Baba through the philosophy of SSSEducare.

Let us therefore join hands and work together...

Image references: Sai Spiritual Education Teacher’s Manual, USA – 3rd edition, Revision 20211

#iguru_dlh_67627f48c8a21 .dlh_subtitle {color: #114c56;}#iguru_dlh_67627f48cd11e .dlh_subtitle {color: #ffa64d;}#iguru_dlh_67627f48d2a91 .dlh_subtitle {color: #ffa64d;}#iguru_dlh_67627f48d3663 .dlh_subtitle {color: #ffa64d;}#iguru_dlh_67627f48dc280 .dlh_subtitle {color: #ffa64d;}#iguru_dlh_67627f48dca00 .dlh_subtitle {color: #ffa64d;}#iguru_dlh_67627f48dd350 .dlh_subtitle {color: #ffa64d;}