കൈലാസറാണ
ഓഡിയോ
ശ്ലോകം
- കൈലാസറാണ ശിവചന്ദ്രമൗലി
- പാണീന്ദ്രമാതാ മുകുടെ സലാലി
- കാരുണ്യ സിന്ധു ഭവ ദുഃഖ ഹരേ
- തുജവിണ ശംഭോ മജ കോന താരേ
അർത്ഥം
ശിവ ഭഗവാനേ, ആരാണോ കൈലാസത്തിൽ വസിക്കുന്നത്, ആരാണോ തന്റെ ശിരസ്സിൽ തിങ്കൾ കല ചൂടിയിരിക്കുന്നത്, കഴുത്തിൽ പൂമാലയെന്നപോലെ സർപ്പങ്ങളുടെ രാജാവിനെ അണിഞ്ഞിരിക്കുന്നത്, ദയാസാഗരമേ, മിഥ്യയിൽ നിന്ന് സത്യത്തിലേക്ക് നയിക്കുന്നവനേ അങ്ങേക്ക് മാത്രമേ എന്നെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു.
VIDEO
വിശദീകരണം
കൈലാസ | കൈലാസം |
---|---|
ശിവ | ശിവൻ, ശുഭകരമായത് നല്കുന്നവൻ |
ചന്ദ്ര | ചന്ദ്രക്കല |
മൗലി | ജടകെട്ടിയ തിരുമുടി |
പാണീന്ദ്ര | സർപ്പങ്ങളുടെ രാജാവ് |
മാതാ | തല, അല്ലെങ്കിൽ നെറ്റി |
മുകുടി | ആരാണോ കിരീടം ആണിഞ്ഞിരിക്കുന്നത് അതാണ് മുകുടി |
കാരുണ്യ | കാരുണ്യം തുളുമ്പുന്ന |
സിന്ധു | സമുദ്രം, കടൽ |
ഭവ ദുഃഖ ഹരേ | ദുഃഖത്തെ അകറ്റുന്നവൻ |
തുജവീണ | അങ്ങ് ഇല്ലാതെ |
മജ | എനിക്ക് |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 3
-
പ്രവർത്തനം
-
തുടർന്നുള്ള