അസതോ മാ

ഓഡിയോ
വരികൾ
- അസതോ മാ സത് ഗമയ
- തമസോ മാ ജ്യോതിർഗമയ
- മൃത്യോർമാ അമൃതംഗമയ
- ഓം ശാന്തി, ശാന്തി, ശാന്തിഃ
അർത്ഥം
മിഥ്യയിൽ നിന്നും സത്യത്തിലേക്ക്, ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു. മരണത്തിൽ നിന്നും നിത്യതയിലേക്കു എന്നെ നയിച്ചാലും. അവിടുത്തെ പ്രഭാകാന്തി എന്റെ ഉള്ളിലെ സത്യത്തെ പ്രകാശിപ്പിച്ചാലും
വീഡിയോ
വിവരണം
| അസതോ മാ | മിഥ്യയിൽ നിന്നുംu | 
|---|---|
| സത് ഗമയ | സത്യത്തിലേക്ക് | 
| തമസോ മാ | ഇരുളിൽ നിന്നും | 
| ജ്യോതിർഗമയ | വെളിച്ചത്തിലേക്കു | 
| മൃത്യോർമാ | മരണത്തിൽ നിന്നും | 
| അമൃതംഗമയ | ലുംനിത്യതയിലേക്കു എന്നെ നയിച്ചാ | 
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
- 
	
	പ്രവർത്തനം
- 
	
	തുടർന്നുള്ള വായന

 
                                



















