ജയ് ദുർഗ്ഗാ
ഓഡിയോ
വരികൾ
- ജയ് ദുർഗ്ഗാ ലക്ഷ്മി സരസ്വതി സായി ജഗൻമാതാ
- സായി ജഗൻമാതാ മാം പാഹി ജഗൻമാതാ
- സായി ജഗൻമാതാ മാം പാഹി ജഗൻമാതാ
അർത്ഥം
ദുർഗ ലക്ഷ്മി സരസ്വതി പിന്നെ ജഗൻമാതാവായ സായിയെ നമിക്കുന്നു. ജഗൻമാതാവായ സായി അങ്ങയിൽ എന്നെ ഞാൻ സമർപ്പിക്കുന്നു. എന്നെ സംരക്ഷിക്കുക.
വീഡിയോ
വിശദീകരണം
ജയ് | നമിക്കുന്നു |
---|---|
ദുർഗ | ദുർഗ ദേവി നമുക്ക് ശക്തിയും ഊർജവും നൽകുന്നു. ദു൪ഗ് – വളരെ പ്രയാസം ദുർഗ ദേവിയെ കീഴടക്കാൻ വളരെ പ്രയാസം ഉള്ളതുകൊണ്ടാണ് ആ പേര് വന്നത്. |
ലക്ഷ്മി | ലക്ഷ്മി ദേവി സമ്പത്തും സമൃദ്ധിയും നൽകുന്നു. |
സരസ്വതി | അറിവും വിവേകവും കലാപരമായ എല്ലാ കഴിവുകളും ചൊരിയും. സരസ് – തടാകം വതി – നിവാസ സരസ്വതി – നമ്മുടെ ഹൃദയത്തിന്റെ തടാകത്തിൽ വസിക്കുന്നയാൾ. |
സായി | സ – ദിവ്യമായ ആയി – അമ്മ സായി – ദിവ്യമായ അമ്മ |
ജഗൻമാതാ | ജഗത് – പ്രപഞ്ചം മാതാ – അമ്മ ജഗൻമാതാ – പ്രപഞ്ച മാതാവ് |
മാംപാഹി | മാം – ഞാൻ പാഹി – സംരക്ഷിക്കുക മാംപാഹി – എന്നെ സംരക്ഷിക്കുക |
ഹര | നശിപ്പിക്കുന്ന ആൾ |
മഹാദേവ | പ്രബലമായ ദൈവം |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 3