വക്രതുണ്ഡ മഹാ
ഓഡിയോ
വരികൾ
- വക്രതുണ്ഡ മഹാ കായ
- സൂര്യകോടി സമപ്രഭ
- നിർവിഘ്നം കുരുമേ ദേവ
- സർവ്വ കാര്യേഷു സർവ്വദാ
അർത്ഥം
വളഞ്ഞ തുമ്പികൈയും, ശക്തിയേറിയ ശരീരവുമുള്ള ഭഗവാനേ, അങ്ങേക്ക് കോടിക്കണക്കിന് സൂര്യന്മാരുടെ തിളക്കമാണുള്ളത് (അങ്ങയുടെ ബുദ്ധിശക്തി എപ്പോഴും കോടിക്കണക്കിന് സൂര്യൻമാരെക്കാൾ പ്രകാശിക്കുന്നത്) ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുന്നു, പ്രിയപ്പെട്ട ഭഗവാനെ, ഞാൻ ചെയ്യുന്ന എല്ലാ സത്പ്രവർത്തികളിലും ഉണ്ടാവുന്ന എല്ലാ വിഘ്നങ്ങളും നീക്കി തരേണമേ.
VIDEO
വിശദീകരണം
വക്രതുണ്ഡ | വളഞ്ഞ തുമ്പിക്കൈ |
---|---|
മഹാകായ | ഗംഭീരമായ, ശക്തിയുള്ള ശരീരം |
സൂര്യകോടി | കോടിക്കണക്കിന് സൂര്യന്മാരുടെ തിളക്കത്തിന് സമാനം |
സമപ്രഭ | അവിടുത്തെ ബുദ്ധിശക്തിയുടെ പ്രഭാപൂരം കോടി സൂര്യൻമാരെക്കാൾ വലുതാണ് |
നിർവിഘ്നം കുരുമേ | എല്ലാ വിഘ്നങ്ങളേയും നീക്കേണമേ |
ദേവാ | പ്രിയപ്പെട്ട ഭഗവാനേ സർവ്വ കാര്യേഷു |
സർവ്വദാ | എപ്പോഴും എല്ലാ പ്രവർത്തികളിലും |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന