വന്ദേ ദേവുമാപതിം
ഓഡിയോ
വരികൾ
- വന്ദേ ദേവുമാപതിം സുരഗുരും
- വന്ദേ ജഗത്കാരണം
- വന്ദേ പന്നഗഭൂഷണം മൃഗധരം
- വന്ദേ പശുനാംപതിം
- വന്ദേസൂര്യ ശശാങ്ക വഹ്നിനയനം
- വന്ദേ മുകുന്ദപ്രിയം
- വന്ദേ ഭക്തജനാശ്രയംച വരദം
- വന്ദേ ശിവം ശങ്കരം
അർത്ഥം
പാർവ്വതിദേവിയുടെ ഭർത്താവും ദേവന്മാരുടെ ഗുരുവും പ്രപഞ്ചത്തിന് കാരണഭൂതനായിട്ടുള്ള ദേവനെ ഞാൻ വന്ദിക്കുന്നു. സർപ്പത്തെ ആഭരണമായി ധരിച്ചവനും മൃഗത്തിന്റെ തോൽ ധരിച്ചവനും സകല ജീവജാലങ്ങളുടെ അധിപനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു
വീഡിയോ
വിവരണം
വന്ദേ | ഞാൻ വന്ദിക്കുന്നു |
---|---|
ഉമാപതിം | ഉമാപതിയായ |
സുരഗുരും | പ്രപഞ്ചകാരകനായ |
പന്നഗഭൂഷണം | സർപ്പത്തെ ധരിച്ചവൻ |
മൃഗധരം | മൃഗത്തിന്റെ തോൽ ധരിച്ചവൻ |
പശുനാംപതിം | സകല ജീവജാലങ്ങളുടെയും നാഥനായ |
സൂര്യ | സൂര്യ |
ശശാങ്ക | ചന്ദ്ര |
വഹ്നി | അഗ്നി |
നയനം | നയനം |
മുകുന്ദപ്രിയം | വിഷ്ണുപ്രിയനായ |
ഭക്തജനാശ്രയം | ഭക്തജനാശ്രിതനായ |
വരദം | വരദായകനായ |
ശിവം | ശിവം |
ശങ്കരം | പരമാനന്ദപ്രദായകൻ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന