അള്ളാ തുംഹോ

ഓഡിയോ
വരികൾ
- അള്ളാ തുംഹോ ഈശ്വര്‍ തുംഹോ
- തുമീഹോ രാമ് രഹീം തുമീഹോ രാമ് രഹീം
- യേശു തുംഹോ നാനക് തുംഹോ
- സോരാഷ്ട്ര ഭി ഹോ മഹാവീര്‍ തുംഹോ
- ഗൗതമ ബുദ്ധ കരീം ഗൗതമ ബുദ്ധ കരീം
- മേരെ രാം മേരെ രാം രാം റഹീം
അർത്ഥം
നീ അല്ലാഹുവും, ഈശ്വരനും, രാമനും, റഹീമും ആകുന്നു. യേശുവും നാനാകും മഹാവീരും ബുദ്ധനും സൗരാഷ്ട്ര യും നീ ആകുന്നു.
വിവരണ
| അള്ളാ | ഭഗവാൻ പറയുന്നു.. അ എന്നാൽ ആത്മ, ള്ള എന്നാൽ ലയനം |
|---|---|
| തും | നീ |
| ഹോ | ആകുന്നു |
| ഈശ്വര്‍ | ഈശ്വരൻ |
| തുമീഹോ | നീ ആകുന്നു |
| രാമ് | രാമൻ |
| രഹീം | അല്ലാഹുവിന്റെ മറ്റൊരു നാമം |
| യേശു | ഭഗവാൻ പറയുന്നു.. യേ എന്നാൽ ഒന്ന്.. ശു എന്നാൽ ഈശ്വരൻ.. ഒരു ദൈവമേ ഉള്ളു എന്നതിനെ കാണിക്കുന്നു |
| നാനക് | ഗുരു നാനക്.. സിഖ് മതസ്ഥാപകൻ.. ഒരു ദൈവമേ ഉള്ളു എന്നതിനെ കാണിക്കുന്നു |
| സോരാഷ്ട്ര | സൗരാഷ്ട്ര മതസ്ഥാപകൻ.. ഇറാനിലെ മതാചാര്യൻ |
| മഹാവീര്‍ | മഹാവീർ.. ജൈനമത സ്ഥാപകൻ.. ധൈര്യമുള്ളവൻ |
| ഗൗതമ ബുദ്ധ | ഗൗതമബുദ്ധൻ.. |
| കരീം | അല്ലാഹുവിന്റെ മറ്റൊരു നാമം |
| മേരെ | മേരെ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 0
The curriculum is empty





















