പരിത്രാണായ സാധൂനാം
ഓഡിയോ
വരികൾ
- പരിത്രാണായ സാധൂനാം
- വിനാശായ ച ദുഷ്കൃതാം
- ധർമ്മ സംസ്ഥാപനാർത്ഥായ
- സംഭവാമി യുഗേ യുഗേ
അർത്ഥം
സജ്ജനങ്ങളെ രക്ഷിക്കുന്നതിനും, ദുർജനങ്ങളെ നശിപ്പിക്കുന്നതിനും ധർമ്മം (നന്മയായ മാർഗ്ഗം) വേണ്ടവണ്ണം ഉറപ്പിക്കുന്നതിനും യുഗം തോറും ഞാൻ ജനിക്കുന്നു.
വീഡിയോ
വിവരണ
പരിത്രാണായ | രക്ഷിക്കുന്നതിനായി |
---|---|
സാധുനാം | സജ്ജ നങ്ങളെ |
വിനാശായ | നശിപ്പിക്കുന്നതിനായിട്ട് |
ദുഷ്കൃതാം | ദുർജനങ്ങളേ |
ധർമ്മസംസ്ഥാപനാർത്ഥായ | ധർമ്മത്തെ നല്ലതു പോലെ ഉറപ്പിക്കുന്നതിന് |
സംഭവാമി | ഞാൻ ജനിക്കുന്നു |
യുഗേ യുഗേ | ഓരോ യുഗങ്ങളിലും |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
Further reading