ബ്രഹ്മാർപ്പണം
ഓഡിയോ
വരികൾ
- ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ ബ്രഹ്മാഗ്നൗ ബ്രമണാഹുതം
- ബ്രഹ്മൈവ തേന ഗന്തവ്യം ബ്രമകർമ്മ സമാധിനാ
അർത്ഥം
യജ്ഞത്തിലുള്ള സകലതും ബ്രഹ്മമാകുന്നു. അർപ്പണം എന്ന പ്രവൃത്തിയും ബ്രഹ്മം തന്നെ. അർപ്പണം ചെയ്യുന്നവനും ബ്രഹ്മമാകുന്നു. അർപ്പണം സമർപ്പിക്കുന്ന അഗ്നിയും ബ്രഹ്മം തന്നെ. എല്ലാ ലക്ഷ്യവും ബ്രഹ്മം ആകുന്നു. എല്ലാ കർമ്മവും ബ്രഹ്മമാണെന്നറിയുന്നവനെ സംബന്ധിച്ച് ഇവയൊക്കെയും സത്യമാണ്.
വീഡിയോ
വിവരണ
ബ്രഹ്മ | ബ്രഹ്മാ |
---|---|
അർപ്പണം | അർപ്പിക്കുന്ന പ്രവൃത്തി |
ഹവി: | ഹോമദ്രവ്യം |
അഗ്നൗ | അഗ്നിയിൽ |
ബ്രഹ്മണാ | ബ്രഹ്മത്തിനാൽ |
ഹുതം | അർപ്പിക്കുന്ന പ്രവൃത്തി (ഹവനക്രിയ) |
തേന | അവനാൽ |
ഗന്തവ്യം | പ്രാപിക്കേണ്ട ലക്ഷ്യം |
ബ്രഹ്മ ഏവ | ബ്രഹ്മം തന്നെ |
ബ്രഹ്മ കർമ്മസമാധിനാ | ബ്രഹ്മമാകുന്ന കർമ്മത്തിൽ മുഴുകിയവനാൽ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
കൂടുതൽ വായനയ്ക്ക്