കാ തേ കാന്താ കസ്തേ പുത്രഃ
ഓഡിയോ
വരികൾ
- കാ തേ കാന്താ കസ്തേ പുത്രഃ
- സംസാരോஉയമതീവ വിചിത്രഃ|
- കസ്യ ത്വം വാ കുത ആയാതഃ
- തത്വം ചിന്തയ തദിഹ ഭ്രാതഃ
അർത്ഥം
ആരാണ് നിങ്ങളുടെ പ്രിയപ്പെട്ടവൻ, ആരാണ് നിങ്ങളുടെ മകൻ? ഈ കുടുംബ ബന്ധങ്ങൾ ശരിക്കും വിചിത്രമാണ്! ആരാണ് നിങ്ങളുടേത്, നിങ്ങൾ ആരുടെതാണ്? എവിടുന്ന് വന്നു തുടങ്ങിയ പരമാര്ഥത്തെ പറ്റി ചിന്തിക്കു സഹോദര!!
വിവരണ
കാതേ | കാ +തേ |
---|---|
കാന്താ | ഭാര്യ |
കസ്തേ | ആരാണ്+ നിങ്ങളുടെ |
പുത്രഃ | മകൻ |
സംസാര് | ലോകം \കുടുംബം |
അയം | ഇത് |
അതീവ | വളരെ |
വിചിത്ര | വിചിത്രം |
കസ്യ | ആരുടെ |
ത്വo | നിങ്ങൾ |
കഹാ | ആര് |
കുത (ഹ) | എവിടെ നിന്ന് |
ആയാത ഹ | വന്നത് |
തത്വo | സത്യം\ ശരി |
ചിന്തയ | ചിന്തിക്കു |
തദിഹ | അത് + ഇവിടെ |
ഭ്രാതാ | സഹോദര |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 0
The curriculum is empty