സീതാറാം നാമ ഭജോ

ഓഡിയോ
വരികൾ
- സീതാറാം നാമ ഭജോ
- മധുര മധുര സായി നാമ ഭജോ
- രാധേ ശ്യാം നാമ ഭജോ
- മധുര മധുര സായി നാമ ഭജോ
അർത്ഥം
സാക്ഷാൽ ശ്രീരാമനെ ഭജിക്കൂ..മധുരമായ സായിനാമം ജപിക്കൂ.. രാധയുടെ ശ്രീകൃഷ്ണനെ ഭജിക്കൂ
വീഡിയോ
വിവരണം
| സീതാറാം | സീത – സീതാമാതാവ്; രാം – ശ്രീരാമൻ; ഇവ സീതാരാമന്മാരെ സൂചിപ്പിക്കുന്നു |
|---|---|
| നാമ | പേര് |
| ഭജോ | ഭജനം |
| മധുര | മധുരം |
| സായി | സായി മാ; ഒറ്റവാക്കിൽ പറഞ്ഞാൽ മാസ്റ്റർ |
| രാധേ | രാധ; ശ്രീകൃഷ്ണന്റെ പരമ ഭക്ത |
| ശ്യാം | കാർമുകിൽ വർണ്ണനായി ശ്രീകൃഷ്ണനെ സൂചിപ്പിക്കുന്നു |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 0
The curriculum is empty



















