യത് കരോഷി
ഓഡിയോ
ശ്ലോകം
- യത് കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
- യത് തപസ്യസി കൗന്തേയ തത് കുരുഷ്വ മദർപ്പണം
അർത്ഥം
നീ എന്തു പ്രവര്‍ത്തിക്കുന്നുവോ, എന്ത് ആഹാരം കഴിക്കുന്നുവോ എന്തുദാനംചെയ്യുന്നുവോ അവയെല്ലാം എന്നില്‍ അര്‍പ്പിച്ച് ചെയ്യുക.
വീഡിയോ
വിവരണ
യത് കരോഷി (യത് + കരോഷി) | നീ എന്തു ചെയ്യുന്നുവോ |
---|---|
യദശ്നാസി (യത് + അശ്നാസി) | എന്ത് ആഹരിക്കുന്നുവോ |
യജ്ജുഹോഷി (യത് + ജുഹോഷി) | എന്തു ഹോമിക്കുന്നുവോ (ഹോമാഗ്നിയിൽ അർപ്പിക്കുന്നുവോ) |
ദദാസി യത് | എന്തെല്ലാം ദാനം ചെയ്യുന്നുവോ |
യത്തപസ്യസി | ഏത് തപസ് അനുഷ്ഠിക്കുന്നുവോ |
കൗന്തേയ | അല്ലയോ അർജ്ജുനാ |
തത് | അത് |
കുരുഷ്വ | ചെയ്യുക |
മത് | എനിക്കായി ക്കൊണ്ട് |
അർപ്പണം | അർപ്പിക്കുക (അർപ്പണം നടത്തുക) |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
തുടർന്നുള്ള വായന