പശ്യമേ പാർത്ഥ
ഓഡിയോ
വരികൾ
- പശ്യമേ പാർത്ഥ രൂപാണി ശതശോ-അഥ സഹസ്രശ
- നാനാവിധാനി ദിവ്യാനി നാനാവർണ്ണാകൃതീനി ച.
അർത്ഥം
അല്ലയോ അർജ്ജുനാ! നൂറും, ആയിരവും കണക്കിലുള്ള വ്യത്യസ്ത മായ ആകൃതി, നിറം, ഇനം ഇവയോടുകൂടിയ എന്റെ ദിവ്യ രൂപം നീ കണ്ടാലും.
വീഡിയോ
വിവരണ
പശ്യ | കണ്ടാലും |
---|---|
മേ | എന്റെ |
പാർത്ഥ | അർജ്ജുന |
രൂപാണി | ആകൃതികളെ |
ശതശ: | നൂറുകൾ |
അഥ | അനന്തരം |
സഹസ്രശഃ | ആയിരങ്ങൾ |
നാനാവിധാനി | അനവധി വിധങ്ങളിൽ |
ദിവ്യാനി | ദിവ്യത്വമുള്ള |
നാനാവർണ്ണാ | വിവിധങ്ങളായ നിറം, ആകൃതി ഇങ്ങനെ |
നാനാ | വളരെ |
വർണ്ണം | നിറം |
ആകൃതി | കൃതീനി |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
തുടർന്നുള്ള വായന