ഗുരുപദ രഞ്ജന

ഭജൻ
വരികൾ
- ഗുരുപദ രഞ്ജന രാമാ ജയാ ജയാ
- ബന്ധ വിമോചന രാജീവ ലോചന
- അഭയ കരാംബുജ രാമാ ജയാ ജയാ
- (ജയ് ജയ് രാം ജയ് ജയ് രാം സീതാറാം)
അർത്ഥം
അന്ധകാരത്തെ നശിപ്പിക്കുന്ന, മോക്ഷത്തിലേക്കു നയിക്കുന്ന, പ്രാരാബ്ധങ്ങളെ കുറക്കുന്ന, താമര നയനങ്ങളാൽ നമ്മെ വീക്ഷിക്കുന്ന ശ്രീരാമ ചന്ദ്രന് ജയം ഭവിക്കട്ടെ
വിവരണം
| ഗുരു | അന്ധകാരത്തെ നശിപ്പിക്കുന്ന |
|---|---|
| പദരഞ്ജന | മൃദുല പാദങ്ങൾ |
| രാമാ | ശ്രീരാമ |
| ജയാ | ജയം |
| ബന്ധ | ബന്ധം |
| വിമോചന | വിമോചനം |
| രാജീവ | താമര |
| ലോചന | നയനം |
| അഭയ | നിർഭയം |
| കരാംബുജ | താമരപോലുള്ള കൈകൾ |
| സീതാറാം | സീതാമാതാ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 0



















