യദാ യദാ

ഓഡിയോ
വരികൾ
- യദാ യദാ ഹി ധർമ്മസ്യ
- ഗ്ലാനിർഭവതി ഭാരത
- അഭ്യുത്ഥാനമധർമ്മസ്യ
- തദാത്മാനം സൃജാമ്യഹം
സാരം:
അല്ലയോ ഭാരത! എപ്പോഴെല്ലാമാണോ ധർമ്മാചരണത്തിനു താഴ്ച യുണ്ടാകുന്നത്, അധർമ്മാചരണത്തിന് ഉന്നതിയുണ്ടാകുന്നത്, അപ്പോൾ ഞാൻ അവതരിക്കും. നന്മയുടെ താഴ്ചയും തിന്മയുടെ ഉയർച്ചയും ഏതു നിലയിൽ എത്തുമ്പോഴാണ ഭഗവാന് താൻ ജന്മമെടുക്കേണ്ടത് അത്യാവശ്യമാണ് എന്നു തോന്നുന്നതെന്ന് നമുക്കറിയില്ല.
വീഡിയോ
വിവരണ
| യദാ യദാ | എപ്പോഴെപ്പോൾ |
|---|---|
| ഹി | തീർച്ചയായും |
| ഭാരത | അർജ്ജുനാ |
| അഭ്യുത്ഥാനം | ഉയർച്ച |
| അധർമ്മസ്യ | അധർമ്മത്തിന് |
| തദാ | അപ്പോൾ |
| ആത്മാനം | തന്നെ |
| സൃജാമി | സൃഷ്ടിക്കുന്നു |
| അഹം | ഞാൻ |
| ഭാരത | ഭാരതത്തിൽ ജനിച്ചവനേ (അർജ്ജുനാ) |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
Further reading




















