ഹരി (4) സ്മരണ
ഓഡിയോ
വരികൾ
- ഹരി ഹരി ഹരി ഹരി സ്മരണ കരോ
- ഹരി ചരണ കമല ധ്യാന്‍ കരോ
- മുരളി മാധവ സേവാ കരോ
- മുരഹര ഗിരിധാരി ഭജന്‍ കരോ
അർത്ഥം
നാമസ്മരണ ശീലമാക്കൂ. അവിടുത്തെ താമര പോലുള്ള പാദങ്ങളിൽ ധ്യാനം ചെയ്യൂ. മാധവ സേവയിൽ വ്യാപൃ തരാകൂ. ഗോവർദ്ധനോദ്ധാരണനായ കൃഷ്ണനേ ഭജിക്കൂ.
വിവരണം
ഹരി | വിഷ്ണു ഭഗവാന്റെ പര്യായം |
---|---|
സ്മരണ | സ്മരണം |
കരോ | ചെയ്യുക |
ചരണ | പാദം |
കമല | താമര |
ധ്യാന്‍ | ധ്യാനം |
മുരളി | ശ്രീകൃഷ്ണന്റെ പര്യായം – ഓടക്കുഴലൂതുന്നവൻ |
മാധവ | ശ്രീകൃഷ്ണന്റെ പര്യായം – മാ: ലക്ഷ്മീദേവി & ധവ: പതി |
സേവാ | സേവാ |
മുരഹര | വിഷ്ണുവിന്റെ പര്യായം – മുര : അസുരൻ & ഹര : നിഗ്രഹണം |
ഗിരിധാരി | വിഷ്ണുവിന്റെ പര്യായം – ഗോവർദ്ധനോധാരണൻ |
ഭജന്‍ | ഭജന |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന