മനോജവം
ഓഡിയോ
വരികൾ
- മനോജവം മാരുതതുല്യവേഗം
- ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
- വാതാത്മജം വാനരയൂഥമുഖ്യം
- ശ്രീരാമദൂതം ശരണം പ്രപദ്യേ
അർത്ഥം
വായുപുത്രനായ ഹനുമാൻ വായുവിന്റെ വേഗതയുള്ളവനാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവൻ, ബുദ്ധിമാന്മാരിൽ ബുദ്ധിമാൻ, വാനരസംഘത്തിന്റെ നായകൻ, ശ്രീരാമന്റെ സന്ദേശവാഹകൻ ഇങ്ങനെയുള്ള ഹനുമാന്റെ പാദങ്ങളിൽ കുമ്പിടുന്നു.
വീഡിയോ
വിശദീകരണം
മനോജവം | ആർക്കാണോ മനസ്സിന്റെ വേഗത ഉള്ളത് |
---|---|
മാരുത | കാറ്റ് |
തുല്യ | തുല്യത |
വേഗം | വേഗത |
ജിതേന്ദ്രിയം | ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവൻ |
ബുദ്ധിമതാംവരിഷ്ഠം | ബുദ്ധിമാന്മാരിൽ ബുദ്ധിമാൻ |
വാതാ | കാറ്റ് |
അത്മജം | വായുപുത്രൻ |
വാനര | വാനരൻ |
യൂഥ | വാനരസംഘം |
മുഖ്യം | തലവൻ |
ശ്രീരാമദൂതം | ശ്രീരാമന്റെ സന്ദേശവാഹകൻ |
ശരണം | ശരണം |
പ്രപദ്യേ | പ്രാപിക്കുന്നു |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള