ഗോവിന്ദ രാമ
ഓഡിയോ
വരികൾ
- ഗോവിന്ദ രാമ ജയ് ജയ് ഗോപാലരാമ
- മാധവ രാമ ജയ് ജയ് കേശവ രാമ
- ദുർലഭ രാമ ജയ് ജയ് സുലഭ രാമ
- ഏക് തു രാമ ജയ് ജയ് അനേക് തു രാമ
അർത്ഥം
ഭഗവാൻ ശ്രീരാമനും, ദൈവത്തിൻ്റെ അവതാരവുമായ ശ്രീകൃഷ്ണനുമാണ് വിജയം. അദ്ദേഹമാണ് മാധവൻ- ലക്ഷ്മിയുടെയും കേശവൻ്റെയും അധിപൻ- ത്രിമൂർത്തികൾ (ബ്രഹ്മ, വിഷ്ണു മഹേശ്വരൻ തന്നെ). ഭഗവാനെ പ്രാപിക്കാൻ വളരെ പ്രയാസവും, മാത്രമല്ല അത്യധികം എളുപ്പത്തിൽ നേടാവുന്നതുമാണ്. അദ്ദേഹം ഏകനും അനേകനുമാണ്.
വീഡിയോ
വിവരണം
ഗോവിന്ദ | കൃഷണ അവതാരമായ വിഷ്ണുവിന് പൊതുവെ ഉപയോഗിക്കുന്ന ഒരു പേരാണ് ഗോവിന്ദൻ. ‘ഗോ’ എന്നാൽ ‘പശുക്കൾ’. കൃഷ്ണൻ പശുപാലനായി വേഷം ചെയ്തതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. |
---|---|
രാമ | ശ്രീരാമൻ. ‘പ്രസാദിക്കുന്നവൻ’ എന്നർത്ഥം. |
ജയ് | വിജയം |
ഗോപാലൻ | ഗോ – പശു പാലാ – സംരക്ഷകൻ ഈ പേര് സൂചിപ്പിക്കുന്നത് കൃഷ്ണാവതാരത്തെ ആണ്. |
മാധവ | മാധവ എന്നത് കൃഷ്ണൻ/വിഷ്ണു വേറെ ഒരു നാമത്തെ സൂചിപ്പിക്കുന്നു. മാ+ധവ – ‘മാ’ എന്നത് ലക്ഷ്മിയെ സൂചിപ്പിക്കുന്നു. ‘ധാവ’ എന്നാൽ ‘പത്നി’ എന്നാണ് അർത്ഥം. |
കേശവ | മഹാവിഷ്ണുവിന് അല്ലെങ്കിൽ കൃഷ്ണൻ്റെ ഒരു പേര്. കേശവന് മറ്റൊരു അർത്ഥംകൂടെയുണ്ട് അതായതു കറുത്ത് ചുരുണ്ട മുടിയുള്ളവൻ. അതുപോലെതന്നെ കേശി എന്നത് അസുരൻ്റെ വധം എന്നും സൂചിപ്പിക്കുന്നു. |
ദുർലഭ | നേടാൻ വളരെ ബുധിമുട്ടുള്ളത് |
സുലഭ | നേടാൻ വളരെ എളുപ്പമുള്ളത് |
ഏക് | ഒന്ന് |
തു | നിങ്ങൾ |
അനേക് | നിരവധി |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
തുടർന്നുള്ള വായന