ജയ് ജയ് ദുർഗ്ഗേ
ഓഡിയോ
വരികൾ
- ജയ് ജയ് ദുർഗ്ഗേ ജയ് ഭവാനി
- സാംബവി ശങ്കരി ജയ് ഭവാനി
- ജയ ജഗദംബേ ജയ മംഗല്യേ
- സാംബവി ശങ്കരി ജയ് ഭവാനി
- ജയ ജഗത് ജനനി മഹാ കാളികേ
- സാംബവി ശങ്കരി ജയ് ഭവാനി
അർത്ഥം
പ്രപഞ്ച മാതാവായ, ദുർഗ്ഗാ, കാളി, ജനനി, ശങ്കരി, സാംബവി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന, തിന്മകളെ നശിപ്പിക്കുന്ന, ഉഗ്രരൂപിണി ദുർഗ്ഗമാതാവ് വിജയിക്കട്ടെ.
വീഡിയോ
വിവരണം
ജയ് | വിജയം |
---|---|
ദുർഗ്ഗേ | ദുർഗ്ഗ മാത; മറ്റൊരർത്ഥം : ദുർഗ്ഗാതിനാശിനി – എന്നാൽ സന്താപങ്ങളെ ഇല്ലാതാക്കുന്നവൾ |
ഭവാനി | ദുർഗ്ഗയുടെ മറ്റൊരു പേർ; ഭവ എന്നാൽ പരമശിവൻ; ഭവാനി – പരമശിവന്റെ പത്നി |
സാംബവി | പരമശിവന്റെ പത്നി |
ശങ്കരി | ദുർഗ്ഗയുടെ മറ്റൊരു പേർ; ഭവ എന്നാൽ പരമശിവൻ; ഭവാനി – പരമശിവന്റെ പത്നി |
ജഗദംബേ | പ്രപഞ്ച മാതാവ് – ജഗത് – പ്രപഞ്ചം & അംബ – ‘അമ്മ |
മംഗല്യേ | ശുഭകാര്യങ്ങൾ സമ്മാനിക്കുന്നവൾ |
ജനനി | ‘അമ്മ |
മഹാ കാളികേ | ദുർഗ്ഗയുടെ ഉഗ്രരൂപം; തിന്മകളെ നിഗ്രഹിക്കുന്നവൾ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 0
The curriculum is empty