ശ്രീ ഗണേശൻ

ഓഡിയോ
വരികൾ
- ശ്രീ ഗണേശ ശ്രീ ഗണേശ ശ്രീ ഗണേശ പാഹിമാം
- ജയ ഗണേശ ജയ ഗണേശ ജയ ഗണേശ രക്ഷമാം
- ശ്രീ ഗണേശ പാഹിമാം ജയ ഗണേശ രക്ഷമാം
- ജയ ഗണേശ ജയ ഗണേശ ജയ ഗണേശ രക്ഷമാം
അർത്ഥം
നമസ്കാരം ഗണപതി – ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എന്നെ കാത്തു രക്ഷിക്കണമേ.
വീഡിയോ
വിവരണം
| ശ്രീ | ഐശ്വര്യം |
|---|---|
| ഗണേശൻ | ഗണങ്ങളുടെ അധിപൻ |
| പാഹിമാം | പാഹി – സംരക്ഷിക്കുക; മാം – ഞാൻ |
| രക്ഷമാം | രക്ഷ – സംരക്ഷിക്കുക; മാം – ഞാൻ |
| ജയ | വിജയം വരട്ടെ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
പ്രവർത്തനം




![Ashtotaram [55-108] Slokas](https://sssbalvikas-s3.s3.ap-south-1.amazonaws.com/wp-content/uploads/2021/04/ashtothram-tiles.png)
















