ഗാനം ഗീത
ഓഡിയോ
വരികൾ
- ഗേയം ഗീതാനാമസഹസ്രം
- ധ്യേയം ശ്രീപതിരൂപമജസ്രം
- നേയം സജ്ജനസംഗേചിത്തം
- ദേയം ദീനജനായ ച വിത്തം
അർത്ഥം
ഗീത പാരായണം ചെയ്യുക; ഭഗവാന്റെ ആയിരം നാമങ്ങൾ ജപിക്കുക (വിഷ്ണു സഹസ്രനാമം); ലക്ഷ്മീ ദേവിയുടെ പതിയും നാഥനുമായ അവിടുത്തെ നിർത്താതെ ധ്യാനിക്കുക; മനസ്സിനെ നന്മകളുമായുള്ള കൂട്ടുകെട്ടിലേക്ക് നയിക്കുക. നിങ്ങളുടെ സമ്പത്ത് ആവശ്യക്കാർക്കും ദരിദ്രർക്കും ദാനമായി നൽകുക.
വിവരണ
ഗേയം | പാടാനുള്ളതാണ് |
---|---|
ഗീത | ഭഗവദ്ഗീത |
നാമം | ഈശ്വരനാമം |
സഹസ്രം | 1000 തവണ |
ധ്യേയം | ധ്യാനിക്കേണ്ടത് ആണ് |
ശ്രീപതി | ലക്ഷ്മീദേവിയുടെ പതി; മഹാവിഷ്ണുവിന്റെ |
രൂപം | രൂപം/ചിത്രം |
അജസ്രം | ജനിക്കാത്തവൻ |
നേയം | നയിക്കണം/എടുക്കണം |
സജ്ജനം | സജ്ജനം |
സംഗേ | സഹവാസത്തിൽ |
ചിത്തം | മനസ്സ് |
ദേയം | കൊടുക്കാനുള്ളതാണ് |
ദീനജനായ | ദരിദ്രരായ (എളിയ അവസ്ഥ) ജനങ്ങൾക്ക് |
ച | ഒപ്പം |
വിത്തം | സമ്പത്ത് |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 0
The curriculum is empty