ഹേ മാധവ

ഭജൻ
വരികൾ
- ഹേ മാധവ ഹേ മധുസൂദന
- ദാമോദര ഹേ മുരളീധര
- മനമോഹനാ ഹേ യദുനന്ദന
- ദീനാവനാ ഭവ ഭയഭഞ്ജന
അർത്ഥം
യദു വംശത്തിൽ ജനിച്ച, ഓടക്കുഴലൂതുന്ന, മനം മോഹിപ്പിക്കുന്ന, മധു എന്ന അസുരനെ നിഗ്രഹിച്ച, ലക്ഷ്മീപതേ, പാവപ്പെട്ടവരുടെ ഭയം നീ ഇല്ലാതാക്കുന്നു.
വിവരണം
| മാധവ | ഭഗവാൻ വിഷ്ണുവിന്റെ പര്യായം – ലക്ഷ്മീപതി |
|---|---|
| മധുസൂദന | മധു എന്ന അസുരനെ നിഗ്രഹിച്ചവൻ |
| ദാമോദര | ‘വളർത്തമ്മ യശോദ കയറുകൊണ്ട് കലശത്തിലേക്ക് കെട്ടി വച്ചതിനെ സൂചിപ്പിക്കുന്നു |
| മുരളീധര | ഓടക്കുഴലൂതുന്ന കണ്ണൻ |
| മനമോഹനാ | മനം മോഹിപ്പിക്കുന്നവൻ |
| യദുനന്ദന | യദു വംശത്തിൽ ജനിച്ചവൻ |
| ദീനാവനാ | പാവപ്പെട്ടവർ |
| ഭവ | നിത്യജീവിതം |
| ഭയ | ഭയം |
| ഭഞ്ജന | ഇല്ലാതാക്കൽ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന






![Ashtotaram [55-108] Slokas](https://sssbalvikas-s3.s3.ap-south-1.amazonaws.com/wp-content/uploads/2021/04/ashtothram-tiles.png)













