പത്രം പുഷ്പം

ഓഡിയോ
ശ്ലോകം
- പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
- തദഹം ഭക്ത്യുപഹൃത-(തം) (അ) മശ്നാമി പ്രയതാത്മനഃ
അർത്ഥം
പുഷ്പം, ഫലം, ജലം ഇവ ഭക്തിയോടു കൂടി ആര് അർപ്പിച്ചാലും അത് ഞാൻ സ്വീകരിക്കും. എന്തെന്നാൽ അത് പരിശുദ്ധ ഹൃദയത്തോടെ അർപ്പിക്കപ്പെട്ടതാണ്.
വീഡിയോ
വിവരണ
| പത്രം | ഇല | 
|---|---|
| പുഷ്പം | പൂവ് | 
| ഫലം | കായ് കനി | 
| തോയം | ജലം | 
| യഃ | ഏതൊരുവൻ | 
| മേ | എനിക്ക് | 
| ഭക്ത്യാ | ഭക്തിയോടുകൂടി | 
| പ്രയച്ഛതി | തരുന്നു | 
| തത് | അത് (പുഷ്പം – ഫലം – തോയം) | 
| അഹം | ഞാൻ | 
| ഭക്ത്യുപഹൃതം | ഭക്തിയോടുകൂടി അർപ്പിച്ചത് | 
| അശ്നാമി | സ്വീകരിക്കുന്നു | 
| പ്രയതാത്മനഃ | ശുദ്ധഹ്യദയത്തിന്റേതാകയാൽ | 
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
- 
	
	തുടർന്നുള്ള വായന

 
                                


















