പുരുഷഃ സ പരഃ
ഓഡിയോ
ശ്ലോകം
- പുരുഷഃ സ പരഃ പാർത്ഥ ഭക്ത്യാ ലഭ്യ സ്ത്വനന്യയാ
- യസ്യാന്തഃസ്ഥാനി ഭൂതാനി യേന സർവ്വമിദം തതം
അർത്ഥം
അല്ലയോ പാർത്ഥ! പരംപുരുഷനെ പ്രാപിക്കുന്നത് ഏകാഗ്ര ഭക്തികൊണ്ടു മാത്രമാണ്. അവനിൽ (പരംപുരുഷനിൽ) എല്ലാഭൂതലങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. എല്ലാറ്റിലും അവനും സ്ഥിതിചെയ്യുന്നു.
വീഡിയോ
വിവരണ
പുരുഷഃ | പുരുഷൻ |
---|---|
സഃ | അവൻ |
പരഃ | പരമമായ, പാർത്ഥ : അല്ലയോ പൃഥയുടെ പുത്രാ |
പൃഥ | കുന്തീദേവി, കുന്തീദേവി |
ഭക്ത്യാ | ഭക്തികൊണ്ട് |
ലഭ്യ | ലഭിക്കാവുന്നത് |
അനന്യയാ | അതിനാൽ മാത്രം (ഭിന്നിക്കാതെയുള്ള, ഏകാഗ്രമായ) |
യസ്യ | ഏതൊരുവന്റെ |
അന്തഃസ്ഥാനി | ഉള്ളിൽ സ്ഥിതി ചെയ്യുന്നവ |
ഭൂതാന | സമസ്ത ചരാചരങ്ങളും |
യേന | ഏതൊരുവനാൽ |
സർവ്വം | സകലതും |
ഇദം | ഇത് |
തതം | സ്ഥിതിചയ്യുന്നു |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 1
-
Further reading