സർവ്വധർമാൻ പരിത്യജ്യ

ഓഡിയോ
വരികൾ
- സർവ്വധർമാൻ പരിത്യജ്യ, മാമേകം ശരണം വ്രജ,
 - അഹം ത്വാ സർവപാപേഭ്യോ, മോക്ഷയിഷ്യാമി മാ ശുച:
 
അർത്ഥം
സർവ്വ ധർമങ്ങളെയും പരിത്യജിച്ച് നീ സർവാത്മാവായ എന്നെ തന്നെ ശരണം പ്രാപിക്കൂ. നിന്നെ ഞാൻ സകല പാപങ്ങളിൽനിന്നും മുക്തനാക്കും, ദുഃഖിക്കരുത്.
വീഡിയോ
വിവരണ
| സർവ്വ | എല്ലാം | 
|---|---|
| ധർമാൻ | ധർമങ്ങൾ (കർത്തവ്യങ്ങൾ) | 
| പരിത്യജ്യ | പരിത്യജിച്ച് | 
| മാം | എന്നെ | 
| ഏകം | മാത്രം | 
| ശരണം | ശരണം | 
| വ്രജ | പ്രാപിക്കൂ | 
| അഹം | ഞാൻ | 
| ത്വാം | നിന്നെ | 
| സർവ്വ | സകല | 
| പാപേഭ്യോ | പാപങ്ങളിൽ നിന്നും | 
| മോക്ഷയിഷ്യാമി | മുക്തനാക്കും | 
| മാ | അരുത് | 
| ശുചഃ | ഭയം, ദുഃഖം | 
Overview
- Be the first student
 - Language: English
 - Duration: 10 weeks
 - Skill level: Any level
 - Lectures: 1
 
- 
	
	
Further Reading
 

                                



















