അഹം വൈശ്വാനരോ
ഓഡിയോ
വരികൾ
- അഹം വൈശ്വാനരോ ഭൂത്വാ
- പ്രാണിനാം ദേഹമാശ്രിതഃ
- പ്രാണാപാനസമായുക്തഃ
- പചാമ്യന്നം ചതുർവിധം.
സാരം:
ജീവികളുടെ ശരീരത്തിൽ വൈശ്വാനരൻ എന്ന അഗ്നിയായി ആഹാര സാധനങ്ങളെ പ്രാണൻ അപാനൻ തുടങ്ങിയ വായുക്കളുമായി യോജിച്ച് നാലുവിധ ത്തിൽ പചനം ചെയ്യുന്നു. ജീവികളുടെ ശരീരത്തിൽ വൈശ്വാനരൻ എന്ന അഗ്നിയായി ആഹാരസാധന ങ്ങളെ പ്രാണൻ, അപാനൻ തുടങ്ങിയ വായുക്കളുമായി യോജിച്ച്, നാല് വിധത്തിൽ പചനം ചെയ്യുന്നു. (ദഹിപ്പിക്കുന്നു).
വീഡിയോ
വിവരണ
പ്രാണൻ | ഉള്ളിലേയ്ക്കു വലിക്കുന്ന വായു, |
---|---|
അപാനൻ | പുറത്തേയ്ക്കുതള്ളുന്നവായു |
അഹം | ഞാൻ |
വൈശ്വാനരഃ | വൈശ്വാനരൻ എന്ന അഗ്നി |
ഭൂത്വാ | ഭവിച്ചിട്ട് |
പ്രാണിനാം | പ്രാണികളുടെ (ജീവികളുടെ) |
ദേഹം | ശരീരം |
ആശ്രിതഃ | ചേർന്നു പ്രാപിച്ച് |
പ്രാണാപാനസമായുക്തഃ | പ്രാണനും, അപാനനുമായ വായുക്കൾ യോജി ച്ചിരുന്ന് |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2