ജയ് ജയ് ജയ് മനമോഹന
ഓഡിയോ
വരികൾ
- ജയ് ജയ് ജയ് മനമോഹന
- ജയ് ജയ് ജയ് മധുസൂദന
- മാധവാ കേശവ
- കേശവാ മാധവ
- ഗോപാല Gopalana
അർത്ഥം
മനസ്സിനെ മയക്കുന്ന, അസുരന്മാരെ നശിപ്പിക്കുന്ന ഭഗവാന് മംഗളം; ലക്ഷ്മിയുടെ അധിപനും പശുക്കളുടെ സംരക്ഷകനുമായ കൃഷ്നാണു വിജയം ഭവിക്കട്ടെ
വീഡിയോ
വിവരണ
ജയ് | വിജയം ഭവിക്കട്ടെ |
---|---|
മനമോഹന | മന–മനസ്സ്; മോഹന:- ആകർഷിക്കുന്ന അല്ലെങ്കിൽ പിടിച്ചെടുക്കുന്ന ഒരാൾ |
മധുസൂദന | മധു– ഒരു രാക്ഷസൻ; സൂദന– കൊല്ലുക മധുസൂദന;– മധു എന്ന അസുരനെ കൊന്നതിന്റെ സൂചനയായി ഭഗവാൻ കൃഷ്ണന്റെ പേര് |
മാധവ | ഭഗവൻ വിഷ്ണുവിന്റെ അല്ലെങ്കിൽ ശ്രീകൃഷ്ണന്റെ മറ്റൊരു പേര്. മാ + ധവ (‘മ’ എന്നാൽ ലക്ഷ്മിയെ സൂചിപ്പിക്കുന്നു, ‘ധവ’ എന്നാൽ ‘പത്നി’) |
കേശവ | ഭഗവൻ വിഷ്ണുവിന്റെ അല്ലെങ്കിൽ ശ്രീകൃഷ്ണന്റെ മറ്റൊരു പേര്. ഈ വാക്കിന്റെ ഒരു അർത്ഥം ‘കഷ്ടങ്ങളെ അല്ലെങ്കിൽ ക്ലേശങ്ങളെ നശിപ്പിക്കുന്നവൻ’ എന്നാണ്. മറ്റൊരു അർത്ഥം ‘കറുത്തതും ചുരുണ്ടതുമായ മനോഹരമായ മുടി ഉള്ളവൻ.’ ഇത് ‘കേശ’ എന്ന വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അതായത് ‘മുടി’. കൃഷ്ണാവതാരത്തിൽ കേശി എന്ന രാക്ഷസനെ വധിക്കുന്നതിനെയും ‘കേശവ’ സൂചിപ്പിക്കുന്നു. |
ഗോപാല | ഗോ- പശു; പാലാ- സംരക്ഷകൻ; ഈ പേര് കൃഷ്ണാവതാരത്തെ സൂചിപ്പിക്കുന്നു, കാരണം ഭഗവൻ പശുക്കളെ പരിപാലിക്കുന്ന ഒരു ഗോപാലന്റെ വേഷം ചെയ്തു. |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന